Google Removes Paytm from Google playstoreഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേമെന്റ് ആപ്പായ പേടിഎമ്മിനെ നീക്കം ചെയ്തു. ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.